കെ.എം.ഷാജഹാന് അഞ്ച് ലക്ഷം രൂപ പിഴ ചുമത്തി കോടതി.
തിരുവനന്തപുരം: പോലീസ് ആസ്ഥാനത്തെ എ.ഡി.ജി.പി എസ്.ശ്രീജിത്തിനെതിരായ അപകീര്‍ത്തി പ്രസ്താവനയ്ക്ക് യൂട്യൂബറും രാഷ്ട്രീയ നിരീക്ഷകനുമായ കെ.എം.ഷാജഹാന് അഞ്ച് ലക്ഷം രൂപയും പലിശയും പിഴ ചുമത്തി കോടതി. അഡിഷനല്‍ മുന്‍സിഫ് ബി.ശാലിനിയാണ് നഷ്ടപരിഹാരമായി ശിക്ഷ വിധിച്ചത്. യൂട്യൂബ് ചാനലില്‍ 2021 ജനുവരി ഒന്നിനാണ് ആദ്യ … Read More
