നാളെ കൊച്ചി മെട്രോയില്‍ കയറൂ-20 രൂപക്ക് അര്‍മാദിക്കൂ
കൊച്ചി: കൊച്ചിമെട്രോയുടെ ആറാം പിറന്നാള്‍ നാളെ. കാക്കനാട്ടേക്കുള്ള രണ്ടാം ഘട്ട നിര്‍മ്മാണം കൂടി തുടങ്ങിയതോടെ പ്രതീക്ഷകള്‍ വാനോളമാണ്. വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി നാളെ 20 രൂപയാണ് മെട്രോയിലെ പരമാവധി ടിക്കറ്റ് നിരക്ക്. ആറ് വര്‍ഷം മുന്‍പ് മലയാളിക്ക് പരിചിതമല്ലാതിരുന്ന മെട്രോ യാത്ര … Read More
