മധുരചുട്ടെരിച്ച കണ്ണകിയുടെയും കോവിലന്റെയും കഥ. കൊടുങ്ങല്ലൂരമ്മ@ 55
ശബരിമല അയ്യപ്പനെക്കുറിച്ചും ഗുരുവായൂരപ്പനെക്കുറിച്ചും ചോറ്റാനിക്കര അമ്മയെക്കുറിച്ചും നിരവധി സിനിമകള്‍ ഉണ്ടായിട്ടുണ്ടെങ്കിലും കൊടുങ്ങല്ലൂരമ്മ.യെക്കുറിച്ച് മലയാളത്തില്‍ ഒരേയൊരു സിനിമ മാത്രമേ ഉണ്ടായിട്ടുള്ളൂ. 1968 ല്‍ എക്‌സല്‍ പ്രൊഡക്ഷന്‍സിന് വേണ്ടി എം.കുഞ്ചാക്കോ നിര്‍മ്മാണവും സംവിധാനവും നിര്‍വ്വഹിച്ച കൊടുങ്ങല്ലൂരമ്മ. പ്രേംനസീര്‍, അടൂര്‍ഭാസി, കെ.ആര്‍.വിജയ, തിക്കുറിശി, കൊട്ടാരക്കര,ജോസ് പ്രകാശ്, … Read More
