ഏഴാംമൈലിലെ കൊല്ലപ്പള്ളില്‍ ജോസഫ്(ഔസേപ്പച്ചന്‍-78) നിര്യാതനായി
തളിപ്പറമ്പ്: ആദ്യകാല വോളിബോള്‍-പോള്‍വാള്‍ട്ട് താരം ഏഴാംമൈലിലെ കൊല്ലപ്പള്ളില്‍ ജോസഫ്(ഔസേപ്പച്ചന്‍-78) നിര്യാതനായി. ഭാര്യ: പരേതയായ മേമ്മാ ജോസഫ്. മക്കള്‍: ഷാലറ്റ് ജോസഫ്, ജാനറ്റ് ജോസഫ്. മരുമക്കള്‍: ബെന്നിമാത്യു(എല്‍.ഐ.സി), സിജോ ജോസഫ്(വിദേശം). കൊച്ചുമക്കള്‍: അലന്‍, ആന്‍, റിച്ചാര്‍ഡ്, മിഖായേല്‍. സഹോദരങ്ങള്‍: പരേതരായ ചാക്കോ, ആന്ത്രയോസ്, … Read More
