കോള്‍മൊട്ട ജുമാമസ്ജില്‍ കവര്‍ച്ച, ഭണ്ഡാരത്തില്‍ നിന്ന് പണം മോഷ്ടിച്ചു.
തളിപ്പറമ്പ്: കോള്‍മൊട്ടയിലെ ബദര്‍ ജുമാമസ്ജിദില്‍ മോഷണം, ഭണ്ഡാരം തകര്‍ത്ത് പണം കവര്‍ന്നു. ഇന്ന് പുലര്‍ച്ചെ നാലരക്ക് നോമ്പ് തുറയുടെ ഭാഗമായി അത്താഴം കഴിക്കാനുള്ള വാങ്ക് വിളിക്കാന്‍ ഉസ്താദ് എത്തിയപ്പോഴാണ് കവര്‍ച്ച ശ്രദ്ധയില്‍ പെട്ടത്. പ്രധാന ചുമതലക്കാരനായ ഉസ്താദ് നാട്ടിലേക്ക് പോയിരുന്നു. ഇദ്ദേഹം … Read More
