ചന്ദ്രകളഭം ചാര്‍ത്തിയ കൊട്ടാരം വില്‍ക്കാനുണ്ട്-@49.
സുവര്‍ണ്ണ ഫിലിംസിന്റെ ബാനറില്‍ ജമീലയും ഉമയും ചേര്‍ന്ന് നിര്‍മ്മിച്ച സിനിമയാണ് കെ.സുകു സംവിധാനം ചെയ്ത കൊട്ടാരം വില്‍ക്കാനുണ്ട്. വയലാറും ദേവരാജനും ചേര്‍ന്നൊരുക്കിയ കാലാതിവര്‍ത്തിയായ ഗാനങ്ങളാണ് ഈ സിനിമയുടെ ഹൈലൈറ്റ്. പ്രേംനസീര്‍, കെ.പി.ഉമ്മര്‍, അടൂര്‍ഭാസി, ജയഭാരതി. തിക്കുറിശി, ബഹദൂര്‍, ശങ്കരാടി, മുതുകുളം, … Read More
