ഓര്‍മ്മിച്ചെടുക്കുന്ന ചരിത്രം സമൂഹത്തിന്റെ മുന്നോട്ടുള്ള യാത്രക്ക് ഊര്‍ജം നല്‍കും: ഡോ.മാളവിക ബിന്നി
കണ്ണൂര്‍: മണ്‍മറഞ്ഞുപോയവരുടെ വരച്ചുകാട്ടാത്ത ചരിത്രങ്ങള്‍ ചികഞ്ഞെടുത്ത് സമൂഹത്തിനു മുന്നിലേക്ക് കൊണ്ടുവരുന്നത്, മുന്നോട്ടുള്ള യാത്രക്ക് ഊര്‍ജം നല്‍കുമെന്ന് കണ്ണൂര്‍ യൂണിവേഴ്‌സിറ്റി അസി.പ്രൊഫസര്‍ ഡോ. മാളവിക ബിന്നി. കണ്ണൂര്‍ മഹാത്മാ മന്ദിരം കേളപ്പജി സ്മൃതി മണ്ഡപത്തില്‍ ആന്റണി ചെങ്ങളായി ലൈബ്രറിയുടെയും കേരള പൈതൃക പഠന … Read More
