കുപ്പം മരത്തക്കാട്ടെ കെ.പി.അബൂബക്കര്‍ ഹാജി (85-ചെങ്ങളായി) നിര്യാതനായി
തളിപ്പറമ്പ്: മെയിന്‍ റോഡ് സാദിരി പള്ളിക്ക് സമീപത്തെ വ്യാപാരി കുപ്പം മരത്തക്കാട്ടെ കെ.പി.അബൂബക്കര്‍ ഹാജി (85-ചെങ്ങളായി) നിര്യാതനായി. ഭാര്യ : സൈനബ മക്കള്‍: ഹൈറുന്നീസ, മുഹമ്മദ് കുഞ്ഞി, റസീന, റാഷിദ്, സുഹറബി, ആഷിക്ക് മരുമക്കള്‍ : മുഹമ്മദ് കുഞ്ഞി, ഹാരിസ്, അഷ്റഫ്, … Read More
