കെപിസിസി സ്‌നേഹ ഭവനംകട്ടിളവെപ്പ് കര്‍മ്മം ഡിസിസി പ്രസിഡന്റ് അഡ്വ. മാര്‍ട്ടിന്‍ ജോര്‍ജ്ജ് നിര്‍വ്വഹിച്ചു

പരിയാരം: വൈക്കം സത്യാഗ്രഹ സമരസേനാനി രാമന്‍ ഇളയതിന്റെ കുടുംബത്തിന് കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി കടന്നപ്പളളി-പാണപ്പുഴ പഞ്ചായത്തിലെ ഭൂദാനം കേളപ്പജി നഗറില്‍ നിര്‍മ്മിച്ചു നല്‍കുന്ന സ്‌നേഹഭവനത്തിന്റെ കട്ടിളവെപ്പ് കര്‍മ്മം ഡിസിസി പ്രസിഡന്റ് അഡ്വ. മാര്‍ട്ടിന്‍ ജോര്‍ജ്ജ് നിര്‍വ്വഹിച്ചു. കെപിസിസി സംഘടിപ്പിച്ച ഒരു … Read More

മഹിളാ കോണ്‍ഗ്രസ് പ്രാദേശിക നേതാവ് കെ.പി.സി.സി അധ്യക്ഷനെ ഇകഴ്ത്തി സംസാരിച്ചതായി ആക്ഷേപം.

തളിപ്പറമ്പ്: മഹിളാ കോണ്‍ഗ്രസ് പ്രാദേശികനേതാവ് കെ.പി.സി.സി അധ്യക്ഷനെയും ഡി.സി.സിയേയും ഇകഴ്ത്തി സംസാരിച്ച സംഭവത്തില്‍ തളിപ്പറമ്പിലെ കോണ്‍ഗ്രസ് ഭാരവാഹികളിലും പ്രവര്‍ത്തകരിലും അമര്‍ഷം പുകയുന്നു. അടുത്തിടെ വിവാദങ്ങള്‍ക്കിടയാക്കിയ ഒരു ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരുടെ യോഗത്തിലാണ് മഹിളാനേതാവ് കെ.പി.സി.സി അദ്ധ്യക്ഷന്‍ കെ.സുധാകരനെ ഇകഴ്ത്തി സംസാരിച്ചതെന്നാണ് ആക്ഷേപം. … Read More