കെ.പി.ഒ.എ പ്രഥമ കണ്ണൂര്‍ ജില്ലാ സമ്മേളനം മാര്‍ച്ച്-22 ന് കാഞ്ഞിരങ്ങാട് ഇന്‍ഡോര്‍പാര്‍ക്കില്‍.
തളിപ്പറമ്പ്: കേരളാ പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍(കെ.പി.ഒ.എ) പ്രഥമ കണ്ണൂര്‍ റൂറല്‍ ജില്ലാ സമ്മേളനം മാര്‍ച്ച് 22 ന് കാഞ്ഞിരങ്ങാട് ഇന്‍ഡോര്‍ പാര്‍ക്കില്‍ നടക്കും. രാവിലെ 8.30 ന് പതാക ഉയര്‍ത്തല്‍, 9 ന് രജിസ്‌ട്രേഷന്‍ എന്നിവക്ക് ശേഷം 9.30 ന് നടക്കുന്ന … Read More
