സര്‍ക്കാരിനെതിരെ സിപിഐ അനുകൂല സഹകരണ മേഖലയിലെ സംഘടന കെസിഇസി;സര്‍ക്കാരിന്റെ ഇടതു നയവ്യതിയാനം തിരുത്തണം കെ പി രാജേന്ദ്രന്‍
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെതിരെ സിപിഐ അനുകൂല സഹകരണ മേഖലയിലെ സംഘടന കെസിഇസി.സെക്രട്ടറിയേറ്റിനു മുന്നില്‍ ത്രിദിന സത്യഗ്രഹം സംഘടിപ്പിച്ചു സംസ്ഥാന സര്‍ക്കാരിന്റെ ഇടതുനയവ്യതിയാനം തിരുത്തണമെന്ന് എഐറ്റി യുസി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി രാജേന്ദ്രന്‍. കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് കൗണ്‍സില്‍ (എഐറ്റിയുസി) … Read More
