കെ.പി.സോമരാജന്‍ വീണ്ടും പോലീസ് കംപ്ലയിന്റ് അതോറിറ്റി അംഗം
തിരുവനന്തപുരം: മുന്‍ ഡി ജി പി കെ.പി.സോമരാജനെയും നിയമ സെക്രട്ടറിയായിരുന്ന പി.കെ.അരവിന്ദബാബുവിനേയും സ്‌റ്റേറ്റ് പോലീസ് കംപ്ലയിന്റ് അതോറിട്ടി അംഗങ്ങളായി നിയമിച്ചു. ഡി വൈ എസ് പി മാര്‍ മുതല്‍ ഡി ജി പി വരെയുള്ളവര്‍ക്കെതിരായ പരാതികളും സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ മുതല്‍ താഴെയുള്ള … Read More
