വീട്ടില്‍ അബോധാവസ്ഥയില്‍ കാണപ്പെട്ട ഗൃഹനാഥന്‍ മരിച്ചു.
പയ്യന്നൂര്‍: വീട്ടില്‍ അബോധാവസ്ഥയില്‍ കാണപ്പെട്ട ഗൃഹനാഥന്‍ മരിച്ചു. കരിവെള്ളൂര്‍ ഓണക്കുന്ന് കട്ടച്ചേരിയിലെ പരേതരായ കൊടക്കല്‍ കുഞ്ഞിരാമന്‍ നായര്‍-കാനവീട്ടില്‍ ദേവകി മകന്‍ കാന രാജീവന്‍(52)ആണ് മരിച്ചത്. 3 ന് രാത്രി 11 മണിയോടെയാണ് രാജീവനെ അബോധാവസ്ഥയില്‍ കണ്ടത്. ഉടന്‍തന്നെ പരിയാരത്തെ കണ്ണൂര്‍ … Read More
