കൃഷ്ണന്‍ നടുവലത്തിന്റെ എഴുത്ത് ജീവിതത്തിന്റെ നാലര പതിറ്റാണ്ടുകള്‍ നാളെ (22 ന് )
പിലാത്തറ: ക്ഷേത്രകല അക്കാദമി സെക്രട്ടറിയും കവിയുമായ കൃഷ്ണന്‍ നടുവലത്തിന്റെ എഴുത്ത് ജീവിതത്തിന്റെ നാലര പതിറ്റാണ്ടുകള്‍ പുരോഗമന കലാസാഹിത്യ സംഘം മാടായി മേഖല കമ്മിറ്റിയും കുന്നുമ്പ്രം ദേശീയ കലാസമിതിയും ചേര്‍ന്ന് 22 ന് ആഘോഷിക്കും. ചടങ്ങ് എം.വിജിന്‍ എം.എല്‍.എ.ഉദ്ഘാടനം ചെയ്യും. ഞായറാഴ്ച വൈകുന്നേരം … Read More
