വാര്‍ത്തയില്‍ പ്രവചിച്ചത് പോലെ അപകടം നടന്നു-മൂന്ന് മാസത്തിന് ശേഷം പോസ്റ്റ് തകര്‍ന്നു. സെപ്തംബര്‍ 1 ന് കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

  തളിപ്പറമ്പ്: മൂന്ന് മാസത്തിന് ശേഷം കെ.എസ്.ഇ.ബി അധികൃതരുടെ ഉറക്കം ഞെട്ടി. അപകടാവസ്ഥയില്‍ റോഡിലേക്ക് ചെരിയാന്‍ ുടങ്ങിയ വൈദ്യുതി തൂണില്‍ ലോറിയിടിച്ചു. മധ്യഭാഗത്തുനിന്ന് പൊട്ടിയ തൂണ്‍ മാറ്റിയിടല്‍ തകൃതിയാക്കി കെ.എസ്.ഇ.ബി. 2022 സെപ്തംബര്‍ 1 നാണ് പാലകുളങ്ങര റോഡില്‍ വൈദ്യുതി തൂണ്‍ … Read More

വൈദ്യുതി പോസ്റ്റ് തകര്‍ന്നു വീണു-വന്‍ദുരന്തം ഒഴിവായി

തളിപ്പറമ്പ്: മന്ന-നഗരസഭ ഓഫീസ് റോഡില്‍ വൈദ്യുതിതൂണ്‍ റോഡിന് കുറുടെ പൊട്ടിവീണു, ഭാഗ്യത്തിന് ഈ സമയം റോഡില്‍ യാത്രക്കാരോ വാഹനങ്ങളോ ഇല്ലാതിരുന്നത് വന്‍ദുരന്തം ഒഴിവാക്കി. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. പോസ്റ്റ് രണ്ടായി ഒടിഞ്ഞ നിലയിലാണ്. നഗരസഭാ റോഡില്‍ ശിഫാ ദന്തല്‍ ക്ലിനിക്കിന് മുന്നിലായിരുന്നു … Read More