വിവാഹ ഏജന്റുമാര്‍ക്കും ബ്യൂറോകള്‍ക്കും പ്രത്യേക ക്ഷേമനിധി ബോര്‍ഡ് രൂപീകരിക്കണം-കെ.എസ്.എം.ബി.എ.എ.
തളിപ്പറമ്പ്: വിവാഹ ഏജന്റുമാര്‍ക്കും വിവാഹ ബ്യൂറോകള്‍ക്കും പ്രത്യേകമായി ക്ഷേമനിധി ബോര്‍ഡ് രൂപീകരിക്കണമെന്ന് കേരള സ്റ്റേറ്റ് മാരേജ് ബ്യൂറോ ആന്റ് ഏജന്‍സ് അസോസിയേഷന്‍ തളിപ്പറമ്പ് മേഖലാ സമ്മേളനം ആവശ്യപ്പെട്ടു. സര്‍ക്കാര്‍ അംഗീകൃത തിരിച്ചറിയല്‍ കാര്‍ഡുകള്‍ നല്‍കുക, ഭക്ഷ്യ പൊതു വിതരണ രംഗത്തെ ആവശ്യസാധനങ്ങളുടെ … Read More