നിര്‍ത്തിയ കെ.എസ്.ആര്‍.ടി.സി സര്‍വീസ് പുനരാരംഭിക്കണം-ജംഷീര്‍ ആലക്കാട്.
പിലാത്തറ: തളിപ്പറമ്പ്-പൂവം-കൂവേരി-ചപ്പാരപ്പടവ്-എടക്കോം വഴി ഏര്യം റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന കെ.എസ്.ആര്‍.ടി.സി ബസ് നിര്‍ത്തിയത് പുന:പരിശോധിക്കണമെന്ന ആവശ്യം ശക്തമാവുന്നു. ബസ് സര്‍വീസ് നിര്‍ത്തിവെക്കരുതെന്ന് ആവശ്യപ്പെട്ട് കടന്നപ്പള്ശളഇ-പാണപ്പുഴ ഗ്രാമപഞ്ചായത്തംഗം ജംഷീര്‍ ആലക്കാട് ഗതാഗതമന്ത്രിക്ക് നിവേദനം നല്‍കി. കണ്ണൂര്‍ ഡിപ്പോയില്‍ നിന്നും ( 6.15 ആലക്കോട് … Read More
