മരവ്യവസായ മേഖലയിലെ പ്രതിസന്ധികള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെടണം: കെ എസ് ടി എം എ കണ്ണൂര്‍ ജില്ലാ കമ്മിറ്റി
തളിപ്പറമ്പ് :മരവ്യവസായ മേഖലയിലെ വിവിധ പ്രതിസന്ധികള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് തളിപ്പറമ്പില്‍ ചേര്‍ന്ന കെ എസ് ടി എം എ ജില്ലാ എക്‌സിക്യൂട്ടീവ് യോഗം ആവശ്യപ്പെട്ടു. സ്റ്റീല്‍ ഉത്പന്നങ്ങള്‍ വ്യാപകമായതോടെ പ്ലാവ്, തേക്ക് പോലുള്ള കാതല്‍ മരങ്ങള്‍ക്ക് വിപണി ഇല്ലാതായിരുന്നു. മറ്റ് … Read More