കരിവെള്ളൂര്‍-മുനയംകുന്ന് സമരസേനാനി പരിയാരത്ത് പയ്യാടക്കത്ത് കുഞ്ഞികൃഷ്ണന്‍നായര്‍(100)നിര്യാതനായി.
കരിവെള്ളൂര്‍: മുനയംകുന്ന്, കരിവെള്ളൂര്‍ സമര സേനാനി പരിയാരത്ത് പയ്യാടക്കത്ത് കുഞ്ഞികൃഷ്ണന്‍ നായര്‍ (100) നിര്യാതനായി. ഭാര്യ: ദേവകി അമ്മ. മക്കള്‍ : ശോഭന, ഡോ.കുഞ്ഞികൃഷ്ണന്‍ (സയന്റിസ്റ്റ് നാസ, മെറിലാന്‍ഡ്, യുഎസ്എ), ഡോ.വിജയന്‍ (റിട്ട.പ്രിന്‍സിപ്പാള്‍, കാഞ്ഞങ്ങാട് നെഹ്‌റു കോളേജ്), രാജേഷ് കുമാര്‍ (ലൈവ് … Read More
