കുപ്പം-അല്‍ഭുതങ്ങള്‍ ഒളിപ്പിക്കുന്നില്ല.
തളിപ്പറമ്പ് നഗരസഭയിലെ ഒന്നാം വാര്‍ഡായ കുപ്പം മുസ്ലിംലീഗിന്റെ ശക്തികേന്ദ്രങ്ങളിലൊന്നാണ്. നേരത്തെ പഞ്ചായത്തായിരുന്ന കാലഘട്ടം മുതല്‍ തുടര്‍ച്ചയായി ലീഗ് സ്ഥാനാര്‍ത്ഥികളെ തന്നെ വിജയിപ്പിക്കുന്ന വാര്‍ഡാണ് കുപ്പം. യു.ഡു.എഫിന്റെ മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥി ടി.ഇര്‍ഫാന(34), എന്‍.ഡി.എയുടെ ബി.ജെ.പി സ്ഥാനാര്‍ത്ഥി ടി.ഗീത(58), എല്‍.ഡി.എഫിന്റെ സി.പി.എം സ്ഥാനാര്‍ത്ഥി റനിത(44)എന്നിവരാണ് … Read More
