സ്വതന്ത്ര ചെങ്കല്‍ ലോറി ഓണേഴ്‌സ് അസോസിയേഷന്‍ കുറുമാത്തൂര്‍ ഏരിയാ കമ്മറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു
കുറുമാത്തൂര്‍: കണ്ണൂര്‍ ജില്ലാ സ്വതന്ത്ര ചെങ്കല്‍ ലോറി ഓണേഴ്‌സ് അസോസിയേഷന്‍ കുറുമാത്തൂര്‍ ഏരിയാ കമ്മറ്റി ഓഫീസ് ഉദ്ഘാടനം ടി.ടി.സുനില്‍കുമാര്‍ നിര്‍വ്വഹിച്ചു. അംഗങ്ങളുടെ യോഗം ജില്ലാ സെക്രട്ടറി പി.വി.രാജേഷ് ഉദ്ഘാടനം ചെയ്തു. പൊക്കുണ്ട് രാജധാനി ബില്‍ഡിങ്ങില്‍ നടന്ന പരിപാടിയില്‍ ഏരിയാ പ്രസിഡന്റ് രാജേഷ് … Read More
