ഡ്രോണ്‍ സര്‍വ്വേക്ക് മുമ്പായി അതിരുകള്‍ അടയാളപ്പെടുത്തണം; പൊതുജനങ്ങളിലേക്കിറങ്ങി റീസര്‍വ്വേ വകുപ്പ്
കണ്ണൂര്‍: കണ്ണൂര്‍ ജില്ലയില്‍ ഡിജിറ്റല്‍ ഭൂസര്‍വ്വേയുടെ ഭാഗമായി ഡ്രോണ്‍ സര്‍വ്വേ ജനുവരി 27-ന് തുടങ്ങുന്നതിന് മുന്നോടിയായി പൊതുജനങ്ങളെ ബോധവത്കരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളുമായി റീസര്‍വ്വേ വകുപ്പ് ജീവനക്കാര്‍. ജനുവരി 27-ന് കണ്ണൂര്‍-1 വില്ലേജിലാണ് കണ്ണൂര്‍ താലൂക്കിലെ ഡ്രോണ്‍ സര്‍വ്വേക്ക് തുടക്കമാവുക. ഇതിന് മുമ്പായി പെയിന്റ് … Read More
