കരിമ്പം വിദ്യാനഗര്‍ ഹൗസിംഗ് കോളനിയില്‍ വീട്ടില്‍ പാചകവാതകം ചോര്‍ന്നു.
തളിപ്പറമ്പ്: പാചകഗ്യാസ് സിലിണ്ടര്‍ മാറ്റിഘടിപ്പിക്കുന്നതിനിടയില്‍ ചോര്‍ച്ച, അഗ്നിശമനസേന എത്തി പ്രശ്‌നം പരിഹരിച്ചു. ഇന്നലെ രാത്രി 9.10 ന് സര്‍സയ്യിദ് കോളേജിന് സമീപം വിദ്യാനഗര്‍ ഹൗസിംഗ് കോളനിയിലാണ് സംഭവം. എന്‍.പ്രദീപ്കുമാര്‍ എന്നയാളുടെ വീട്ടിലെ പാചകവാതക സിലിണ്ടറാണ് ചേര്‍ന്നത്. തളിപ്പറമ്പ് അഗ്നിശമന നിലയത്തിലെ സീനിയര്‍ … Read More
