നിയമനടപടികള്‍ സ്വീകരിക്കും-പി.പി.ദിവ്യ-സ്വാഗതം ചെയ്യുന്നതായി കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസ്.
തളിപ്പറമ്പ്: ആ വാര്‍ത്ത ശരിയല്ല, നിയമപരമായി നേരിടുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ. ഇന്നലെ കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസ് പ്രസിദ്ധീകരിച്ച കരിമ്പം ഫാമില്‍ നടന്നുവരുന്ന ഭൂസര്‍വേയെക്കുറിച്ചുള്ള വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു അവര്‍. കരിമ്പം ഫാമിനെക്കുറിച്ച് ഇല്ലാത്ത വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് കുറേയായി സഹിക്കുകയാണെന്നും ഇനി നിയമപരമായി … Read More
