കാര്‍ഡിയോളജി വിഭാഗത്തിലെ ലിഫ്റ്റ് ഒരാഴ്ച്ചയായി അനങ്ങുന്നില്ല- രോഗികളും ജീവനക്കാരും വലയുന്നു-
പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെ കാര്‍ഡിയോളജി വിഭാഗത്തിലെ ലിഫ്റ്റ് കേടായിട്ട് ഒരാഴ്ച്ച പിന്നിട്ടിട്ടും റിപ്പേര്‍ ചെയയ്ാന്‍ നടപടിയില്ല. രോഗികളും കൂട്ടിരിപ്പുകാരും ജീവനക്കാരും ഒരുപോലെ ദുരിതത്തില്‍. ഇപ്പോള്‍ കാര്‍ഡിയോളജി വിഭാഗത്തില്‍ രോഗികളുടെ തിരക്കുകാരണം എട്ടാംനിലയില്‍ നേരത്തെ അനുവദിച്ച 803-ാം നമ്പര്‍ വാര്‍ഡിലാണ് … Read More
