സംസ്ഥാനത്ത് പുതിയ 175 മദ്യവില്‍പ്പനശാലകള്‍കൂടി ആരംഭിക്കുന്നത് പരിഗണനയിലെന്ന് സര്‍ക്കാര്‍-
കൊച്ചി: സംസ്ഥാനത്ത് പുതിയ 175 മദ്യവില്‍പ്പനശാലകള്‍ കൂടി ആരംഭിക്കുന്നത് പരിഗണനയിലെന്ന് സര്‍ക്കാര്‍. ഇത് സംബന്ധിച്ച് ബവ്‌കോയുടെ ശുപാര്‍ശ എക്‌സൈസ് വകുപ്പിന്റെ പരിഗണനയിലാണെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു 1.12 ലക്ഷം ആളുകള്‍ക്ക് ഒരു മദ്യശാല എന്ന രീതിയിലാണ് കേരളത്തിലെ അനുപാതം. ഈ സാഹചര്യത്തില്‍ … Read More
