പരിയാരത്ത് വിവാദ കെട്ടിടത്തിന്റെ പൂട്ട് പൊളിച്ചതായി പോലീസില്‍ പരാതി
പരിയാരം: പരിയാരത്ത് വിവാദ കെട്ടിടത്തിന്റെ പൂട്ട് പൊളിച്ചതായി പോലീസില്‍ പരാതി. കണ്ണൂര്‍ ഗവ മെഡിക്കല്‍ കോളജില്‍ സഹകരണ സൊസൈറ്റിയായ പാംകോസ് അറ്റകുറ്റപ്പണി ചെയ്തിരുന്ന കെട്ടിടത്തിന്റെ പൂട്ട് പൊളിച്ചതായിട്ടാണ് ആശുപത്രി സൂപ്രണ്ട് പരിയാരം പോലീസില്‍ പരാതി നല്‍കിയത്. കൈയ്യേറ്റ പരാതിയെ തുടര്‍ന്ന് സെപ്തംബര്‍ … Read More
