ചെറുവത്തൂര്‍ മലബാര്‍ ലോഡ്ജില്‍ വ്യഭിചാരം ഇടപാടിനെത്തിയത് ഉന്നതര്‍-പോലീസ് ഞെട്ടി
നടത്തിപ്പുകാരായ ദമ്പതികള്‍ക്കെതിരെ കേസ്. ചന്തേര: ലോഡ്ജ് കേന്ദ്രീകരിച്ച് നടക്കുന്ന വ്യഭിചാരം, ദമ്പതികള്‍ക്കെതിരെ പോലീസ് കേസെടുത്തു. ചെറുവത്തൂര്‍ പഴയ എന്‍.എച്ച് റോഡിന് കിഴക്കുഭാഗത്തെ മലബാര്‍ ലോഡ്ജ് ഉടമ ചെറുവത്തൂരിലെ മുഹമ്മദ് ആസൈനാര്‍, ഭാര്യ നസീമ(47) എന്നിവരുടെ പേരിലാണ് കേസ്. രഹസ്യവിവരംലഭിച്ചതിനെ തുടര്‍ന്ന് ഇന്നലെ … Read More
