ഒറ്റനമ്പര്‍ ചൂതാട്ടം മൂന്നുപേര്‍ റിമാന്‍ഡില്‍
തളിപ്പറമ്പ്: ഒറ്റനമ്പര്‍ ചൂതാട്ടത്തിലേര്‍പ്പെട്ട മൂന്നംഗസംഘത്തെ തളിപ്പറമ്പ് കോടതി റിമാന്‍ഡ് ചെയ്തു. മാങ്ങാട്ടെ പൂന്നേന്റകത്ത് വീട്ടില്‍ ഷാഹുല്‍ഹമീദ്(50), മുക്കോലയിലെ പൂമംഗലോരകത്ത് പി.സിദ്ദീഖ്(51), കുറുമാത്തൂര്‍ വെള്ളാരംപാറയിലെ കക്കോട്ടകത്ത് പുരയില്‍ എം.വി.അഷറഫ്(65) എന്നിവരാണ് റിമാന്‍ഡിലായത്. ഇന്നലെ ഉച്ചക്ക് 12.50 ന് മാര്‍ക്കറ്റ് റോഡിലെ ഡി.ഫ്‌ളേം ഹോട്ടലിന് … Read More
