ചെമ്പേരി ലൂർദ് മാതാ ഫൊറോന പള്ളിയിൽ തിരുനാളാഘോഷങ്ങൾക്ക് തുടക്കമായി
ചെമ്പേരി: ലൂർദ് മാതാ ഫൊറോന പള്ളിയിൽ 11 ദിവസം നീളുന്ന തിരുനാൾ ആഘോഷങ്ങൾ ആരംഭിച്ചു. ഫെബ്രുവരി ഒന്ന് വ്യാഴാഴ്ച വൈകുന്നേരം 4.15 ന് ഫൊറോന വികാരി റവ.ഡോ.ജോർജ് കാഞ്ഞിരക്കാട്ട് കൊടിയേറ്റി. തുടർന്ന് ആഘോഷമായ വിശുദ്ധ കുർബാന, വചന സന്ദേശം, നൊവേന എന്നിവക്ക് … Read More
