ആലപ്പുഴയിലെ വിവാഹിതരായ കമിതാക്കള്‍ പയ്യന്നൂരില്‍ പിടിയില്‍.
പയ്യന്നൂര്‍: ആലപ്പുഴയിലെ വിവാഹിതരായ കമിതാക്കള്‍ പയ്യന്നൂരില്‍ പിടിയില്‍. ആലപ്പുഴയില്‍ നിന്നും ഒളിച്ചോടി പയ്യന്നൂരിലെത്തിയ ഇവരെ ആലപ്പുഴയില്‍ നിന്നെത്തിയ പോലീസ് കസ്റ്റഡിയില്‍ എടുത്തു. ചേര്‍ത്തല സ്വദേശികളായ വര്‍ഗ്ഗീസ് എന്ന ഷാജി, മേരീ ശീതള്‍(31) എന്നിവരെയാണ് കുത്തിയതോട് പോലീസ് പയ്യന്നൂര്‍ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിന് സമീപമുള്ള … Read More
