സര്‍ക്കാര്‍ സ്ഥാപനം കാട് വിഴുങ്ങുന്നു-ആരുണ്ട് ചോദിക്കാന്‍.
.തളിപ്പറമ്പ്: സ്വകാര്യവ്യക്തികളുടെ കയ്യിലുള്ള സ്ഥലം പോലും കാടുകയറിക്കിടക്കുന്നതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ നടപടികള്‍ പ്രഖ്യാപിച്ചത് അടുത്ത ദിവസങ്ങളിലാണ്. എന്നാല്‍ ഒരു സര്‍ക്കാര്‍സ്ഥാപനം മുഴുവനായി തന്നെ കാടുമൂടി കിടക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായിട്ടും നടപടികളില്ല. കേരളാ വാട്ടര്‍ അതോറിറ്റിയുടെ തളിപ്പറമ്പ്-ആലക്കോട് റോഡില്‍ മടക്കാടാണ് ഈ ഓഫീസ്. … Read More
