ഉച്ചിര ഇന്ന് വൈകുന്നേരം തൃശൂരില്‍ പുറത്തിറങ്ങും.
തൃശൂര്‍: പ്രശസ്ത കവി മാധവന്‍ പുറച്ചേരിയുടെ ഒന്‍പതാമത്തെ കവിതാ സമാഹാരം ഉച്ചിര ഇന്ന് വൈകുന്നേരം അഞ്ചിന് തൃശൂര്‍ സാഹിത്യ അക്കാദമി ഹാളില്‍ പ്രകാശനം ചെയ്യും. സാറാജോസഫ് ഇ.എം.സതീശന് നല്‍കിയാണ് പ്രകാശനം നിര്‍വ്വഹിക്കുന്നത്. പി.എന്‍.ഗോപീകൃഷ്ണന്‍ അധ്യക്ഷത വഹിക്കും. ഇ.പി.രാജഗോപാലന്‍ പുസ്തകം പരിചയപ്പെടുത്തും. ജേക്കബ് … Read More
