മാധവി ബസിനെതിരെ ആയിരത്തിലേറെ പേരുടെ ഒപ്പുകള്‍ ശേഖരിച്ചതായി ആക്ഷന്‍ കമ്മറ്റി.
തളിപ്പറമ്പ്: മാധവി ബസ് ഉള്‍പ്പെടെ അമിത വേഗതയില്‍ പോകുന്ന സ്വകാര്യ ബസുകളെ നിയന്ത്രിക്കുക, മാധവി ബസ് കൊലപ്പെടുത്തിയ ചുഴലിയിലെ ആഷിത്തിന്റെ കുടുംബത്തിന് അര്‍ഹമായ നഷ്ടപരിഹാരം നല്‍കുക, രണ്ടും മൂന്നും മിനുട്ടുകളുടെ വ്യത്യാസത്തില്‍ സ്വകാര്യ ബസുകള്‍ക്ക് പെര്‍മിറ്റുകള്‍ നല്‍കുന്നത് അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ … Read More