മാതൃമലയാളം മധുരമലയാളം ട്രസ്റ്റ് പ്രവര്‍ത്തനോദ്ഘാടനം ചിങ്ങം ഒന്നിന്-

  തളിപ്പറമ്പ്: മലയാള ഭാഷക്ക് വേണ്ടി രൂപീകരിക്കപ്പെട്ട മാതൃമലയാളം മധുരമലയാളം ട്രസ്റ്റിന്റെ പ്രവര്‍ത്തനോദ്ഘാടനവും അംഗത്വ വിതരണവും ആഗസ്ത്-17 ന് ചിങ്ങം ഒന്നിന് നടക്കും. വൈകുന്നേരം 3 മണിക്ക് ചിറവക്ക് പി.നീലകണ്ഠയ്യര്‍ ഹാളില്‍ നടക്കുന്ന പരിപാടിയില്‍ വെച്ച് വിവിധ മേഖലകളില്‍ കഴിവുതെളിയിച്ച എട്ട് … Read More

പരിസ്ഥിതി ദിനത്തില്‍ ഇലഞ്ഞിമരം നട്ട് മാതൃമലയാളം മധുരമലയാളം ട്രസ്റ്റ്

തളിപ്പറമ്പ്: ലോക പരിസ്ഥിതി ദിനത്തില്‍ ഇലഞ്ഞിമരം നട്ട് മാതൃമലയാളം മധുരമലയാളം ട്രസ്റ്റ്. സംസ്‌കൃതി കേരള, മാതൃമലയാളം മധുര മലയാളം ട്രസ്റ്റ് എന്നിവര്‍ സംയുക്തമായിട്ടാണ് ഇന്ന് രാവിലെ തൃച്ചംബരം യുപി സ്‌കൂളില്‍ ഇലഞ്ഞിമരം നട്ടത്. പരിസ്ഥിതി-വന്യ ജീവി സംരക്ഷകനും ട്രസ്റ്റ് അംഗവുമായ വിജയ് … Read More

മാതൃമലയാളം മധുരമലയാളം ആഗോളതല പ്രവര്‍ത്തനത്തിന് ട്രസ്റ്റ് നിലവില്‍വന്നു-കെ.സി.മണികണ്ഠന്‍നായര്‍ മാനേജിംഗ് ട്രസ്റ്റി.

തളിപ്പറമ്പ്: മലയാള ഭാഷാ പ്രചാരത്തിനായി ആഗോളതലത്തില്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി ട്രസ്റ്റ് നിലവില്‍വന്നു. 2020 ജൂണ്‍ 13 ന് കേരളത്തിലെ ഭാഷാസ്‌നേഹികളുടെ കൂട്ടായ്മയായി രൂപീകരിക്കപ്പെട്ട മാതൃമലയാളം മധുരമലയാളം കൂട്ടായ്മയായണ് ട്രസ്റ്റായി ആഗോളതലത്തില്‍ പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചത്. കേരളത്തിലങ്ങോളമിങ്ങോളമുള്ള ഭാഷാ സ്‌നേഹികളെ ചേര്‍ത്തു കൊണ്ട് പ്രവര്‍ത്തനമാരംഭിച്ച … Read More

മാതൃമലയാളം മധുരമലയാളം കൂട്ടായ്മ ഹരിത രാജനെ അനുമോദിച്ചു.

തളിപ്പറമ്പ്: എം.എസ്.സി ബോട്ടണി ബിരുദ പഠനം പൂര്‍ത്തീകരിക്കുന്നതിന് മുന്‍പ് തന്നെ യുജിസി നെറ്റ് പരീക്ഷയിലും ജെ ആര്‍ എഫിലും ഉന്നത റാങ്കോടെ വിജയം നേടിയ ഹരിത രാജനെ മാതൃമലയാളം മധുരമലയാളം കൂട്ടായ്മ അനുമോദിച്ചു. മാതൃമലയാളം മധുരമലയാളം കൂട്ടായ്മയുടെ ഉന്നതാധികാര സമിതി അംഗവും … Read More

മാതൃമലയാളം മധുരമലയാളം പുരസ്‌ക്കാരം ടി.പി.ഭാസ്‌ക്കരപൊതുവാളിന്-

പരിയാരം പ്രസ്‌ക്ലബ്ബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് അവാര്‍ഡ് പ്രഖ്യാപനം   പരിയാരം: മാതൃമലയാളം മധുരമലയാളം പുരസ്‌ക്കാരം ടി.പി.ഭാസ്‌ക്കര പൊതുവാള്‍ക്ക്. മലയാള ഭാഷയുടെ പ്രചുര പ്രചാരണാര്‍ത്ഥം രൂപീകരിക്കപ്പെട്ട കൂട്ടായ്മയായ മാതൃമലയാളം മധുരമലയാളം ഏര്‍പ്പെടുത്തിയ ആദ്യത്തെ പുരസ്‌ക്കാരമാണിത്. മലയാള ഭാഷാപാഠശാലയുടെ ഡയരക്ടറായി പ്രവര്‍ത്തിച്ചു വരുന്ന … Read More