കണ്ടും തൊട്ടറിഞ്ഞും-വി.പി.മഹേശ്വരന്‍ മാസ്റ്ററുടെ പുസ്തകം നവംബര്‍-17 ന് പ്രകാശനം ചെയ്യും.

തളിപ്പറമ്പ്: മൂത്തേടത്ത് ഹൈസ്‌ക്കൂളിലെ പഴയകാല അധ്യാപകരെയും അനധ്യാപകരെയും സഹപ്രവര്‍ത്തകരെയും പുതിയ തലമുറക്ക് പരിചയപ്പെടുത്തുന്ന കണ്ടും; തൊട്ടറിഞ്ഞും എന്ന ഈ ചെറുകുറിപ്പുകളുടെ സമാഹാരവുമായി റിട്ട. അധ്യാപകനും സാംസ്‌ക്കാരിക പ്രവര്‍ത്തകനുമായ വി.പി.മഹേശ്വരന്‍ മാസ്റ്റര്‍. ഏറെ സംവത്സരങ്ങള്‍ ജന്മദൗത്യമായി അദ്ധ്യാപനത്തെ കൊണ്ടുനടക്കുകയും കൗമാര-ബാല്യങ്ങളുടെ കൂട്ടുകാരും മാര്‍ഗ്ഗനിര്‍ദ്ദേശകരുമായി … Read More