ഇരിങ്ങല്‍ മഹാത്മാ സ്വാശ്രയ സംഘത്തിന്റെനേതൃത്വത്തില്‍ ചെണ്ടുമല്ലി കൃഷി വിളവെടുപ്പ് നടത്തി.

പരിയാരം:ഓണത്തിന് ഒരുമുറം പുവ് പദ്ധതിയുടെ ഭാഗമായി പരിയാരം ഗ്രാമപഞ്ചായത്ത് കൃഷിഭവന്‍ സഹകരണത്തോടെ ഇരിങ്ങല്‍ മഹാത്മാ സ്വാശ്രയ സംഘത്തിന്റെനേതൃത്വത്തില്‍ നടത്തിയ ചെണ്ടുമല്ലി കൃഷിയുടെ വിളവെടുപ്പ് നടത്തി. പരിയാരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.ഷീബ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.പി.ബാബുരാജ് അധ്യക്ഷത വഹിച്ചു. … Read More