പി.കെ.ജോസഫിന്റെ മകരവിളക്ക് @ 44.

ശശികുമാറിന്റെ സംവിധാനസഹായിയായി രംഗത്തുവന്നയാളാണ് പി.കെ.ജോസഫ്. 1979 ല്‍ പെണ്ണൊരുമ്പെട്ടാല്‍ എന്ന ചിത്രത്തിലൂടെയാണ് ഇദ്ദേഹം സ്വതന്ത്ര സംവിധായകനായത്. അതേ വര്‍ഷം തന്നെ സുഖത്തിന്റെ പിന്നാലെ, കല്ലുകാര്‍ത്യായനി എന്നീ സിനിമകള്‍ സംവിഥധാനം ചെയ്തു. 1980 ലാണ് ജോസിനെ നായകനാക്കി മകരവിളക്ക് ന്നെ സിനിമ സംവിധാനം … Read More

മധുരചുട്ടെരിച്ച കണ്ണകിയുടെയും കോവിലന്റെയും കഥ. കൊടുങ്ങല്ലൂരമ്മ@ 55

ശബരിമല അയ്യപ്പനെക്കുറിച്ചും ഗുരുവായൂരപ്പനെക്കുറിച്ചും ചോറ്റാനിക്കര അമ്മയെക്കുറിച്ചും നിരവധി സിനിമകള്‍ ഉണ്ടായിട്ടുണ്ടെങ്കിലും കൊടുങ്ങല്ലൂരമ്മ.യെക്കുറിച്ച് മലയാളത്തില്‍ ഒരേയൊരു സിനിമ മാത്രമേ ഉണ്ടായിട്ടുള്ളൂ. 1968 ല്‍ എക്‌സല്‍ പ്രൊഡക്ഷന്‍സിന് വേണ്ടി എം.കുഞ്ചാക്കോ നിര്‍മ്മാണവും സംവിധാനവും നിര്‍വ്വഹിച്ച കൊടുങ്ങല്ലൂരമ്മ. പ്രേംനസീര്‍, അടൂര്‍ഭാസി, കെ.ആര്‍.വിജയ, തിക്കുറിശി, കൊട്ടാരക്കര,ജോസ് പ്രകാശ്, … Read More

സി.ഐ.ഡി സിനിമകളുടെ തമ്പുരാന്‍ വേണു-രാത്രിയിലെ യാത്രക്കാര്‍-@47.

        മലയാളത്തില്‍ സി.ഐ.ഡി സിനിമകള്‍ ജനകീയമാക്കിയ സംവിധായകനാണ് വേണു. ഡിറ്റക്ടീവ് 909 കേരളത്തില്‍, സി.ഐ.ഡി.നസീര്‍, ടാക്‌സികാര്‍, പ്രേതങ്ങളുടെ താഴ്‌വര, രാത്രിയിലെ യാത്രക്കാര്‍, ആള്‍മാറാട്ടം എന്നീ കുറ്റാന്വേഷണചിത്രങ്ങള്‍ ഒരുക്കിയ വേണു സംവിധാനം ചെയ്ത 19 സിനിമകളുടെ കഥയും തിരക്കഥയും സംഭാഷണവും എഴുതി. വേണു … Read More

ഓരോ തുള്ളിച്ചോരയില്‍ നിന്നും ഒരായിരംപേര്‍ ഉയരുന്നു-മൂലധനം 55 വര്‍ഷം.

അറുപതുകളിലും എഴുപതുകളിലും മലയാളസിനിമാ രംഗത്ത് സജീവമായിരുന്ന നിര്‍മ്മാണ കമ്പനിയായിരുന്നു അസീം കമ്പനി. മദ്രാസ് സിനി ക്രാഫ്റ്റ് ഉടമസ്ഥനായിരുന്ന മുഹമ്മദ് അസീം 13 മലയാള സിനിമകളാണ് നിര്‍മ്മിച്ചത്. 1966 ല്‍ എം.കൃഷ്ണന്‍നായരുടെ സംവിധാനത്തില്‍ കുസൃതിക്കുട്ടന്‍ 67 ല്‍ കുടുംബം, 68 ല്‍ അഗ്നിപരീക്ഷ … Read More