അഡ്വ.സക്കരിയ്യ വീണ്ടും ഈസ്റ്റ് മണ്ഡലം പ്രസിഡന്റ്-എം.എന്‍ സംയുക്ത കമ്മറ്റി പ്രസിഡന്റായോക്കും-
തളിപ്പറമ്പ്: അഡ്വ.സക്കരിയ്യ കായക്കൂല്‍ വീണ്ടും കോണ്‍ഗ്രസ് തളിപ്പറമ്പ് ഈസ്റ്റ് മണ്ഡലം പ്രസിഡന്റിന്റെ ചുമതലയേറ്റെടുത്തു. ഒരുമാസത്തെ ലീവിന് ആവശ്യപ്പെട്ടതുപ്രകാരം അഡ്വ.ടി.ആര്‍ മോഹന്‍ദാസിനാണ് ഈസ്റ്റ് മണ്ഡലത്തിന്റെ ചുമതല നല്‍കിയിരുന്നത്. നേരത്തെയുണ്ടായിരുന്ന തളിപ്പറമ്പ് മണ്ഡലം കമ്മറ്റി വിഭജിച്ചാണ് ടൗണ്‍, ഈസ്റ്റ് മണ്ഡലങ്ങള്‍ രൂപീകരിച്ചത്. അത് വീണ്ടും … Read More
