ലോക പ്രശസ്ത മാന്‍ഡലിന്‍ വിദഗ്ധന്‍ യു. രാജേഷ് പെരുഞ്ചെല്ലൂരില്‍
തളിപ്പറമ്പ് : പെരുഞ്ചെല്ലൂര്‍ സംഗീത സഭയുടെ അറുപത്തി ഒമ്പതാം കച്ചേരിയില്‍ കര്‍ണ്ണാടക ശാസ്ത്രീയ സംഗീതത്തിലും ഫ്യൂഷന്‍ സംഗീതത്തിലും പ്രാഗല്‍ഭ്യം തെളിയിച്ചിട്ടുള്ള ലോക പ്രശസ്ത മാന്‍ഡലിന്‍ കലാകാരന്‍ യു.രാജേഷ് സ്വരങ്ങളെ ഓമനിച്ചും രാഗ ഭാവങ്ങളെ തഴുകി തലോടിയും മാന്‍ഡലിന്‍ തന്ത്രികളില്‍ നിന്ന് ദേവസംഗീതം … Read More
