മതത്തിന്റെ പേരില്‍ മനുഷ്യരെ തമ്മിലടിപ്പിച്ച് അധികാരം ഉറപ്പിക്കുകയെന്ന തന്ത്രം വിലപോകില്ല -ജോയി കൊന്നക്കല്‍
തളിപ്പറമ്പ്: മണിപ്പൂരില്‍ കഴിഞ്ഞ ഒന്നര മാസമായി നടക്കുന്ന കലാപം മതത്തിന്റെ പേരില്‍ മനുഷ്യരെ തമ്മിലടിപ്പിച്ച് അധികാരം ഉറപ്പിക്കുകയെന്ന ബി.ജെ.പി തന്ത്രത്തിന്റെ ഭാഗമാണെന്നും, കലാപം കണ്ടില്ലെന്ന് നടിക്കുന്ന പ്രധാനമന്ത്രി ഇന്ത്യയെ ലോക രാജ്യങ്ങള്‍ക്ക് മുമ്പില്‍ തലകുനിക്കുന്നതിന് അവസരമൊരുക്കിയിരിക്കുകയാണെന്നും കേരള കോണ്‍ഗ്രസ് (എം) ജില്ലാ … Read More
