മണ്ണംകുണ്ട് സെന്റ് ജോര്‍ജ് കുരിശുപള്ളിയില്‍ വിശുദ്ധ ഗീവര്‍ഗീസ് സഹദാ തീരുനാള്‍ ഏപ്രില്‍ 20, 21 തീയതികളില്‍.
ചെമ്പേരി: മണ്ണംകുണ്ട് സെന്റ് ജോര്‍ജ് കുരിശുപള്ളിയില്‍ വിശുദ്ധ ഗീവര്‍ഗ്ഗീസ് സഹദായുടെ തിരുനാള്‍ ഏപ്രില്‍ 20 20, 21 തീയതികളില്‍ നടക്കും. 20 ന് വൈകുന്നേരം 5.15 ന് കൊടിയേറ്റ് നടക്കും. ഒരുക്കങ്ങള്‍ പൂര്‍ത്തിയായെന്ന് ചെമ്പേരി ലൂര്‍ദ് മാതാ ഫൊറോനചര്‍ച്ച് വികാരി റവ.ഡോ.ജോര്‍ജ് … Read More
