കിളിപോകും -ചീറിപ്പായും പിന്നെ ഇക്കിളിയാക്കും-
തളിപ്പറമ്പ്: അസീന്‍ക്കാന്റെ ചീറിപ്പാഞ്ഞ സര്‍ബത്ത് കുടിച്ചാ ഉറപ്പായും ചീറിപ്പാഞ്ഞുപോവും-പറയുന്നത് സര്‍ബത്ത് ലവേഴ്‌സായി മാറിയ അസീന്‍ക്കാന്റെ സ്ഥിരം കസ്റ്റമേഴ്‌സ്. മന്ന ഫാറൂഖ് നഗറിലെ വി.എം.അസീന്‍ ആരംഭിച്ച പേരില്ലാ സര്‍ബത്ത് കടയില്‍ വ്യത്യസ്ത രൂചി നുണയാന്‍ ചൂടുകാലത്ത് നല്ല തിരക്കാണിപ്പോള്‍. മുള സര്‍ബത്ത്, … Read More
