മന്‍സൂറിനെ കുതിരവട്ടത്തേക്ക് കൊണ്ടുപോയി.
തളിപ്പറമ്പ്: മന്‍സൂറിനെ പോലീസ് കുതിരവട്ടത്തെ ഗവ.മാനസികാരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചു. ഇന്് രാവിലെ പടപ്പേങ്ങാട്ട് വീട് അടിച്ചുതകര്‍ത്ത് പാചകവാതക സിലിണ്ടര്‍ തുറന്നുവിടുമെന്ന് ഭീഷണിമുഴക്കി ഭീകരാന്തരീക്ഷം സൃഷ്ടിച്ച ലഹരിരോഗിയായ ഇയാളെ തളിപ്പറമ്പ് പോലീസ് ബലം പ്രയോഗിച്ച് പിടികൂടിയാണ് പോലീസ് സ്‌റ്റേഷനിലെത്തിച്ചത്. പാപ്പിനിശേരിയിലെ മൂത്തേത്ത് പുതിയപുരയില്‍ … Read More
