മഹാത്മജി രക്തസാക്ഷിത്വ ദിനം ആചരിച്ചു
തളിപ്പറമ്പ്: ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് തളിപ്പറമ്പ് ബ്ലോക്ക് മണ്ഡലം കമ്മറ്റികളുടെ നേതൃത്വത്തില്‍ ആഭിമുഖ്യത്തില്‍ 73-ാം മഹാത്മജി രക്തസാക്ഷിത്വ ദിനം ആചരിച്ചു. ചായാ ചിത്രത്തിനു മുന്നില്‍ പ്രവര്‍ത്തകര്‍ പുഷ്പാപാര്‍ച്ചന നടത്തി. എം.എന്‍ പൂമംഗലത്തിന്റെ അധ്യക്ഷതയില്‍ കെ.രമേശന് അനുസ്മരണ പ്രഭാഷണം നടത്തി. മഹിളാ കോണ്‍ഗ്രസ് … Read More
