അര്ഷിദ്ചന്ദ്രന് മതമില്ലാത്തജീവന്‍-
കണ്ണൂര്‍: മതമില്ലാത്ത ജീവന് പുരസ്ക്കാരം കെ.അര്‍ഷിദ് ചന്ദ്രന്. കേരള യുക്തിവാദി സംഘം(കെ.വൈ.എസ്.) കണ്ണൂര്‍ ജില്ലാ കമ്മിറ്റി നല്കുന്ന 2021 ലെ മതമില്ലാത്ത ജീവന് പുരസ്ക്കാരം തളിപ്പറമ്പ് ഏരിയാ കമ്മിറ്റി അംഗം പട്ടുവം സ്വദേശി കെ.ടി.രാമചന്ദ്രന്റേയും കെ.വി.പത്മജയുടേയും മകന് കെ.അര്‍ഷിദ് ചന്ദ്രന്. മോറാഴ … Read More
