ചാലിലച്ചന്റെ ജീവചരിത്രം ഉദ്വേഗജനകമായ ഒരു നോവല്‍ പോലെയാണെന്ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍.
ചെമ്പേരി: ചാലിലച്ചന്റെ ജീവചരിത്രം ഉദ്വേഗജനകമായ ഒരു നോവല്‍ പോലെയാണെന്ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍. ആദ്യകാല കുടിയേറ്റ ജനതയോടൊപ്പം മലമ്പാമ്പിനോടും മലമ്പനിയോടും വന്യമൃഗങ്ങളോടും ഒപ്പം നിന്ന് പോരാടിയ അതിസാഹസികമായ വിജയത്തിന്റെ കഥകള്‍ മലബാറിന്റെ വികസന ചരിത്രത്തില്‍ ഒരു നാഴികക്കല്ലായി മാറിയെന്ന് അദ്ദേഹം പറഞ്ഞു. … Read More
