ഒന്നൂറെ നാല്‍പ്പത്-തെയ്യക്കോലങ്ങല് അനുഗ്രഹം ചൊരിയും-കുഞ്ഞിമംഗലം കുതിരുമ്മല്‍ മാട്ടുമ്മല്‍ കളരിയില്‍ മാര്‍ച്ച് 2 മുതല്‍ 5 വരെ കളിയാട്ടം.
പിലാത്തറ: ഒന്നുകുറെ നാല്‍പ്പത് തെയ്യക്കോലങ്ങള്കാണാനും അനുഗ്രഹങ്ങള്‍ നേടാനും അപൂര്‍വ്വ അവസരമൊരുക്കി കുഞ്ഞിമംഗലം കുതിരുമ്മല്‍ മാട്ടുമ്മല്‍ കളരി. ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം ഇവിടെ നടക്കുന്ന കളിയാട്ട മഹോത്സവത്തിന്റെ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. മാര്‍ച്ച് രണ്ടു മുതല്‍ അഞ്ചു … Read More
