മഞ്ഞേരി ചോയിച്ചേരി കുടുംബ സംഗമം സംഘടിപ്പിച്ചു-
മയ്യില്‍: കണ്ടക്കൈ എം.സി കുടുംബ സംഗമം സംഘടിപ്പിച്ചു. മഞ്ഞേരി ചോയിച്ചേരി തറവാട്ടിലെ കെ.കെ.കൃഷ്ണന്‍ നമ്പ്യാര്‍. എം.സി.നാരായണി അമ്മ ദമ്പതികളുടെ അഞ്ച് തലമുറകളില്‍പ്പെട്ട 105 പേര്‍ സംഗമത്തില്‍ പങ്കെടുത്തു. കണ്ടക്കൈ കേളോത്ത് വീട്ടില്‍ നടന്ന സംഗമം മയ്യില്‍ ഗ്രാമ പഞ്ചായത്ത് മെമ്പര്‍ വി.വി. … Read More
