ചെറുതാഴം കൊവ്വലിലെ മേക്കര വീട്ടിൽ ജനാർദ്ദനൻ (75)അന്തരിച്ചു.
പിലാത്തറ: ചെറുതാഴം കൊവ്വലിലെ മേക്കര വീട്ടിൽ ജനാർദ്ദനൻ (75)അന്തരിച്ചു. കോട്ടക്കൽ ആര്യ വൈദ്യശാല ജീവനക്കാരനായിരുന്നു. ചെറുതാഴം ബാങ്ക് ഡയറക്ടർ, കർഷക സംഘം ചെറുതാഴം വില്ലേജ് കമ്മിറ്റി അംഗം, മണ്ടൂർ വായനശാല ലൈബ്രറേറിയൻ തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: ചേണിച്ചേരി ചാത്തോത്ത് രാധ. … Read More
